*Magnify*
SPONSORED LINKS
Creative fun in
the palm of your hand.
Printed from https://www.writing.com/main/view_item/item_id/2160684-Lightning-and-Thunder
Printer Friendly Page Tell A Friend
No ratings.
by Sasi
Rated: E · Non-fiction · Scientific · #2160684
Malayalam book on thunderstorm and lightning
ഇടിമേഘങ്ങളില്‍ ഉണ്ടാകുന്ന മിന്നലിനെപ്പറ്റിയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത് -- ഏഴ് അദ്ധ്യായങ്ങളിലായി. ഒന്നാമത്തെ അദ്ധ്യായം ഇടിമേഘത്തെക്കുറിച്ചാണ്. മിന്നലിന്റെ പാര്‍ശ്വഫലങ്ങള്‍, മിന്നല്‍ മൂലമുള്ള അപകടങ്ങള്‍, മിന്നലില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇവയെക്കുറിച്ചാണ് അദ്ധ്യായം രണ്ടു തൊട്ട് നാലുവരെ. നമുക്ക് വളരെ കുറച്ച് അറിവുമാത്രമുള്ള മിന്നല്‍ ഗോളങ്ങളെക്കുറിച്ചാണ് അദ്ധ്യായം അഞ്ച്. അന്തരീക്ഷവൈദ്യുതി, മിന്നല്‍ മറ്റു ഗ്രഹങ്ങളില്‍ ഇവയാണ് ആറ്, ഏഴ് എന്നിവയില്‍.
© Copyright 2018 Sasi (vsasi at Writing.Com). All rights reserved.
Writing.Com, its affiliates and syndicates have been granted non-exclusive rights to display this work.
Printed from https://www.writing.com/main/view_item/item_id/2160684-Lightning-and-Thunder